01. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥനകൾ
വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥനകൾ
اللّهُـمَّ إِنِّـي أَعـوذُ بِكَ أَنْ أَضِـلَّ أَوْ أُضَـل ، أَوْ أَزِلَّ أَوْ أُزَل ، أَوْ أَظْلِـمَ أَوْ أَُظْلَـم ، أَوْ أَجْهَلَ أَوْ يُـجْهَلَ عَلَـيّ
(صححه الألباني في سنن أبي داود: ٥٠٩٤ وسنن إبن ماجه: ٣٨٨٤)
അല്ലാഹുവേ ! ഞാൻ വഴിതെറ്റുകയോ ,വഴിതെട്ടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ വ്യതിച്ചളിക്കുകയോ ,വ്യതിച്ചലിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ വിഡ്ഢിത്തം പ്രവര്ത്തിക്കുകയോ വിഡ്ഢിയാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ,നിന്നോട് ഞാൻ രക്ഷ തേടുന്നു
അല്ലാഹുമ്മ ഇന്നീ അഹൂദു ബിക്ക അൻ അളില്ല ,അവ് ഉളല്ല ,അവ് അസില്ല ,അവ് ഉസല്ല ,അവ് അളിലിമ ,അവ് ഉളലമ ,അവ് അജ്ഹല ,അവ് യുജ്ഹല അലയ്ഹി
Comments
Post a Comment