02. രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
ഈ പ്രാർത്ഥനയും ചൊല്ലാവുന്നതാണ്
اللّهُـمَّ اغْفِـرْ لي ، وَارْحَمْـني ، وَاهْدِنـي ، وَاجْبُرْنـي ، وَعافِنـي وَارْزُقْنـي وَارْفَعْـني
(ربِّ اغْفِرْ لِي وفي لفض:[اللَّهُمَّ اغْفِرْ لِي] : في سنن ابن ماجة: ٨٩٨) , اغفر لي وارحمني واجبرني:(صححه الألباني في سنن الترمذي: ٢٨٤), وَعَافِنِي: (حسنه الألباني في سنن أبي داود: ٨٥٠) , وَاهْدِنِي وَارْزُقْنِي: (صححه الألباني في سنن الترمذي: ٢٨٤) , وَارْفَعْنِي : (صححه الألباني في سنن ابن ماجة: ٨٩٨ )
അല്ലാഹുവേ! എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്ക് ശക്തി നല്‍കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ഉപജീവനം നല്‍കേണമേ, എന്റെ സ്ഥാനമാനങ്ങള്‍ ഉയര്‍ത്തേണമേ
അല്ലാഹുമ്മ-ഗ്ഫിര്‍ലീ, വ-ര്‍ഹംനീ, വജ്ബുര്‍നീ, വആഫിനീ, വഹ്ദിനീ, വ-ര്‍സുക്നീ, വ-ര്‍ഫഅ്നീ
Comments
Post a Comment