02. ഖുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദിലെ പ്രാര്‍ഥന

ഖുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദിലെ പ്രാര്‍ഥന

ഈ പ്രാർത്ഥനയും ചൊല്ലാവുന്നതാണ്

اَللهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْراً ، وَضَعْ عَنِّي بِهَا وِزْراً ، وَاجْعَلْهَا لِي عِنْدَكَ ذُخْراً ، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ

(حسنه الألباني في سنن الترمذي:٥٧٩)

അല്ലാഹുവേ! എനിക്ക് (ഖുര്‍ആന്‍ പാരായണത്തിലെ സുജൂദ് ചെയ്തതിനും മറ്റും) നിന്‍റെ അടുത്ത് പ്രതിഫലം രേഖപ്പെടുത്തേണമേ; എന്നില്‍ നിന്ന്  പാപങ്ങള്‍ നീ മായ്ച്ചുകളയുകയും  ചെയ്യേണമേ. ഇത് നിന്‍റെ അടുക്കല്‍ ഒരു നിക്ഷേപമാക്കേണമേ. നീ നിന്‍റെ അടിമയും ആരാധകനുമായ ദാവൂദ്(അ)ല്‍ നിന്ന് ഇത് സ്വീകരിച്ചതുപോലെ നീ എന്നില്‍ നിന്നും ഇത് സ്വീകരിക്കേണമേ

അല്ലാഹുമ്മ-ക്തുബ് ലീ ബിഹാ ഇന്‍ദക അജ്റന്‍, വളഅ് അന്നീ ബിഹാ വിദ്റന്‍, വ-ജ്അല്‍ഹാ ലീ ഇന്‍ദക ദുഹ്റന്‍, വ-തക്വബ്ബല്‍ഹാ മിന്നീ കമാ തക്വബ്ബല്‍ത‍ഹാ മിന്‍ അബ്ദിക ദാവൂദ്


Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും