04. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

ഈ പ്രാർത്ഥന നമസ്കാരത്തില്‍ കൈകെട്ടിയ ഉടനെ ചൊല്ലാവുന്നതാണ്:

اللّهُـمَّ رَبَّ جِـبْرائيل ، وَميكـائيل ، وَإِسْـرافيل، فاطِـرَ السَّمواتِ وَالأَرْض ، عالـِمَ الغَيْـبِ وَالشَّهـادَةِ أَنْـتَ تَحْـكمُ بَيْـنَ عِبـادِكَ فيـما كانوا فيهِ يَخْتَلِفـون. اهدِنـي لِمـا اخْتُـلِفَ فيـهِ مِنَ الْحَـقِّ بِإِذْنِك ، إِنَّـكَ تَهْـدي مَنْ تَشـاءُ إِلى صِراطٍ مُسْتَقـيم

(مسلم:٧٧٠)

ജിബ്രീല്‍, മീക്കായീല്‍, ഇസ്റാഫീല്‍ എന്നിവരുടെ റബ്ബും; ആകാശങ്ങളുടെയും ഭൂമിയുടേയും സൃഷ്ടാവും; ദൃശ്യമായതും മറഞ്ഞിരിക്കുന്നതും അറിയുന്നവനുമായ അല്ലാഹുവേ! നിന്റെ അടിമകളുടെയിടയില്‍ ഭിന്നിപ്പുള്ള കാര്യത്തില്‍ വിധിക്കുന്നവന്‍ നീയാണ്. ഭിന്നിച്ചിട്ടുള്ളതില്‍ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ! നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗത്തിലേക്ക് നീ നയിക്കുന്നു

അല്ലാഹുമ്മ റബ്ബ ജിബ്റാഈല വ മീഖാഈല വ ഇസ്റാഫീല , ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ള, ആ’ലിമല്‍ ഗയ്ബി വ-ശ്ശഹാദതി , അന്‍ത തഹ്കുമു ബയ്ന ഇബാദിക ഫീ-മാ കാനൂ ഫീഹി യഖ്തലിഫൂന്‍, ഇഹ്ദിനീ ലി-മാ-ഖ്തുലിഫ ഫീഹി മിന-ല്‍ ഹഖ്ഖി ബി-ഇദ്നിക, ഇന്നക തഹ്ദീ മന്‍ തശാഉ ഇലാ സ്വിറാത്വിന്‍-മുസ്തഖ്വീം


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന