04. ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍

ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍

ദുരിതം, അസഹ്യം… പെട്ടെന്നുമാറാന്‍ ‘തൗഹീദി’ല്‍ താന്‍ വിശ്വസിക്കുന്നതിന്‍റെ ശ്രേഷ്ഠത എടുത്തുപറഞ്ഞ് തേടുന്ന പ്രാര്‍ത്ഥന

اللهُ اللهُ رَبِّ لا أُشْـرِكُ بِهِ شَيْـئاً

(صححه الألباني في سنن أبي داود:١٥٢٥، وفي سنن ابن ماجة:٣٨٨٢)

അല്ലാഹുവേ! അല്ലാഹുവാണ് എന്‍റെ റബ്ബ്. (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍…) അവനോട് ഞാന്‍ ആരാധനയിലും മറ്റും ഒന്നിനെയും പങ്ക് (ശിര്‍ക്ക്) ചേര്‍ക്കുന്നില്ല. (ഇതിന്‍റെ കൂടെ അവശ്യമുള്ളതിനും ദുരിതവും അസഹ്യവും മാറാനും ചോദിക്കുക)

അല്ലാഹു, അല്ലാഹു റബ്ബീ ലാ ഉശ്രികു ബിഹി ശയ്അന്‍


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന