09. യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ

യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ

أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك

(صححه الألباني في سنن أبي داود:٢٦٠٠)

താങ്കളുടെ മതചിട്ടയും സത്യസന്ധതയും കര്‍മ്മഫലവും (യാത്രയില്‍ സംരക്ഷിക്കപ്പെടുവാനായി) ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചേല്‍പിക്കുന്നു

അസ്തവ്ദിഉല്ലാഹ ദീനക്ക വഅമാനതക്ക, വഖവാതീമ അമലിക്ക.


Comments