11. ഉദയമായിക്കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാരന്‍റെ പ്രാര്‍ത്ഥന
ഉദയമായിക്കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാരന്‍റെ പ്രാര്‍ത്ഥന
سَمِـعَ سـامِعُ , بِحَمْـدِ اللهِ وَحُسْـنِ بَلائِـهِ عَلَيْـنا. رَبَّنـا صـاحِبْـنا وَأَفْـضِل عَلَيْـنا عائِذاً باللهِ مِنَ النّـار
(مسلم : ٢٧١٨)
ഞങ്ങളുടെ മേലുള്ള അല്ലാഹുവിന്‍റെ ഉത്തമ ഔദാര്യങ്ങള്‍ക്ക് ഞങ്ങള്‍ അവന് എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നതിന് ഒരു സാക്ഷി (മലക്ക്) സാക്ഷിയാകട്ടെ! ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ കാത്തു രക്ഷിക്കുകയും ഞങ്ങളുടെ മേല്‍ ഔദാര്യം ചൊരിയുകയും ചെയ്യേണമേ. നരകത്തില്‍ നിന്ന് അല്ലാഹുവിനോട് ഞങ്ങള്‍ രക്ഷതേടുന്നു
സമിഅ സാമിഉന്‍. ബീഹംദില്ലാഹി വഹുസ്നി ബലാഇഹി അലൈനാ. റബ്ബനാ സ്വാഹിബ്നാ വ അഫ്ളില്‍ അലൈനാ ആഇദന്‍ ബില്ലാഹി മിന്നന്നാര്‍
Comments
Post a Comment