ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍ ഇതും പ്രാര്‍ത്ഥിക്കുക:

ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍ ഇതും പ്രാര്‍ത്ഥിക്കുക:

الْحَمْدُ للهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ 

(حسنه الألباني في سنن الترمذي: ٣٤٠١)

എന്‍റെ ശരീരത്തിന് ആരോഗ്യം നല്‍കുകയും, എന്‍റെ ആത്മാവിനെ (ഉറങ്ങിയെഴുന്നേറ്റപ്പോള്‍) എന്നിലേക്ക്‌ തിരിച്ചുതരികയും, അവന്‍റെ അതിമഹത്വത്തെ സ്തുതിച്ചു വാഴ്ത്തുവാൻ എനിക്ക് കഴിവ് തരുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും

അല്‍ഹംദു-ലില്ലാഹി-ല്ലദീ ആഫാനീ ഫീ ജസദീ, വ റദ്ദ അ’ലയ്യ റൂഹീ, വ അദിന ലീ ബി-ദിക്രിഹി

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന