ജീവിത നൈരാശ്യം ബാധിച്ച രോഗിയുടെ പ്രാര്‍ത്ഥന

ജീവിത നൈരാശ്യം ബാധിച്ച രോഗിയുടെ പ്രാര്‍ത്ഥന

اَللهُمَّ اغْفِرْلِي وَارْحَمْنِي وَأَلْحِقْنِي بِالرَّفِيقِ الأَعْلَى

(البخاري:٤٤٤٠ ومسلم:٢٤٤٤)

അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരുകയും എന്നോട് കരുണകാണിക്കുകയും എന്നെ ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ

അല്ലാഹുമ്മ-ഗ്ഫിര്‍ലീ വ-ര്‍ഹംനീ വ-അല്‍ഹിഖ്നീ ബി-ര്‍റഫീഖില്‍ അഅ് ലാ

ശേഷം പറയുക:

لَا إِلَهَ إِلَّا الله

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല

ലാ ഇലാഹ-ഇല്ലല്ലാഹു

ഒരാള്‍ (മനസ്സറിഞ്ഞുകൊണ്ട് നിഷ്കളങ്കമായി) പറയുന്ന അവസാന വചനം : ‘ലാ ഇലാഹ ഇല്ലല്ലാഹു’ (യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല) എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്!


Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും