02. ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത്

ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത്

നബി(സ) അരുളി : ” നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്‍റെ ധനത്തിലോ തന്‍റെ സഹോദരനിലോ… ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന്‍ അതില്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ! (അഥവാ,  അല്ലാഹുവിന്‍റെ അനുഗ്രഹം ചേര്‍ത്തികൊണ്ട് പറയട്ടെ: “മാശാ അല്ലാഹ്, അനുഗ്രഹവും ആ ആശ്ചര്യമുള്ള നന്മയിലുണ്ടാകട്ടെ!” എന്നു പറയുക.)
(صححه الألباني في صحيح الجامع:٥٥٦)


Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും