ഏതെങ്കിലും ശരീരഭാഗത്തില്‍ കണ്ണേറ് (ശൈത്താനിക ബാധ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന

ഏതെങ്കിലും ശരീരഭാഗത്തില്‍ കണ്ണേറ് (ശൈത്താനിക ബാധ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന

നബി(സ) (കണ്ണേറ്… ബാധിച്ച) മനുഷ്യനോട്‌ പറഞ്ഞു: “ശരീരത്തില്‍ വേദന ബാധിച്ച ഭാഗത്ത് കൈവെക്കുക, എ‌ന്നി‌ട്ട്‌ മൂ‌ന്ന്‌ ത‌വ‌ണ പ‌റ‌യു‌ക:

بِسْمِ اللهِ (ثَلاثاً)

(مسلم:٢٢٠٢ )

അല്ലാഹുവിന്റെ നാമത്തിൽ

ബിസ്മില്ലാഹ്

ശേ‌ഷം ഏ‌ഴു ത‌വ‌ണ ഇ‌പ്ര‌കാ‌ര‌വും പ‌റ‌യു‌ക:

أَعُوذُ باللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
 (سبع مرات)

അല്ലാഹുവിന്‍റെ അപരിമിതമായ ശക്തികൊണ്ട് എന്നെ ബാധിച്ചതിന്‍റെയും ഞാന്‍ ഭയപ്പെടുന്നതിന്‍റെയും വിഷമത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു
(മുസ്‌ലിം: 2202)

അഊദു ബില്ലാഹി വ ഖുദ്റതിഹി മിന്‍ ശര്‍രി മാ അജിദു വഉഹാദിറു.


Comments

Popular posts from this blog

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

ശുപാർശകൾ ചെയ്യുക

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും