ഉറക്കില് നിന്ന് ഉണരുമ്പോള് ഇതും പ്രാര്ത്ഥിക്കുക:
ഉറക്കില് നിന്ന് ഉണരുമ്പോഴുള്ള പ്രാർത്ഥനകൾ ഉറക്കില് നിന്ന് ഉണരുമ്പോള് ഇതും പ്രാര്ത്ഥിക്കുക: الْحَمْدُ للهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ (حسنه الألباني في سنن الترمذي: ٣٤٠١) എന്റെ ശരീരത്തിന് ആരോഗ്യം നല്കുകയും, എന്റെ ആത്മാവിനെ (ഉറങ്ങിയെഴുന്നേറ്റപ്പോള്) എന്നിലേക്ക് തിരിച്ചുതരികയും, അവന്റെ അതിമഹത്വത്തെ സ്തുതിച്ചു വാഴ്ത്തുവാൻ എനിക്ക് കഴിവ് തരുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും അല്ഹംദു-ലില്ലാഹി-ല്ലദീ ആഫാനീ ഫീ ജസദീ, വ റദ്ദ അ’ലയ്യ റൂഹീ, വ അദിന ലീ ബി-ദിക്രിഹി