Posts

Showing posts with the label റൌദ്വയെ കുറിച്ച് ചിലത്…

റൌദ്വയെ കുറിച്ച് ചിലത്…

ഹദീസ്  عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الجَنَّةِ، وَمِنْبَرِي عَلَى حَوْضِي» അര്‍ഥം അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ വീടിനും എന്റെ മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തിലെ പൂന്തോപ്പുകളില്‍ ഒരു പൂന്തോപ്പാണ്. എന്റെ മിമ്പര്‍ എന്റെ ‘ഹൌദ്വിന്’ മുകളില്‍ ആയിരിക്കും.” പദാനുപദ അര്‍ഥം مَا بَيْنَ             :         ഇടയിലുള്ളത് بَيْتِي               :         എന്റെ വീട് مِنْبَرِي            :         എന്റെ മിമ്പര്‍ رَوْضَةٌ            :         പൂന്തോട്ടം/പൂന്ത...