01. ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُـمَّ إِنا نَجْـعَلُكَ في نُحـورِهِـم، وَنَعـوذُ بِكَ مِنْ شُرورِهـمْ

(صححه الألباني في سنن أبي داود:١٥٣٧)

അല്ലാഹുവേ! അവരുടെ നെഞ്ചിന് മുമ്പില്‍ നിന്നെ (അഥവാ, നിന്‍റെ പ്രതിരോധത്തെ) ഞങ്ങളാക്കുന്നു. അവരുടെ തിന്മയില്‍ നിന്ന്  ഞങ്ങള്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു

അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹൂരിഹിം, വ നഊദുബിക മിന്‍ ശുറൂരിഹിം


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും