01. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

നബി (സ) അരുളി: “സത്യവിശ്വാസികളാകുന്നതുവരെ (ഈമാനുണ്ടാകുന്നതുവരെ) നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങളാരും സത്യവിശ്വാസികളും (ഈമാനുള്ളവരും, സ്വര്‍ഗാവകാശികളും) ആകുകയുമില്ല! നിങ്ങളുടെ ഇടയില്‍ പരസ്പരം സ്നേഹം ഉണ്ടായിത്തീരുന്ന ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ സലാം (“അല്ലാഹു നിങ്ങളുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ.” എന്ന പ്രാര്‍ത്ഥന) അധികരിപ്പിക്കുക!”
(مسلم:٥٤ وسنن ابن ماجه:٦٨)

Comments

Popular posts from this blog

01. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

ആരാണ് ധനികൻ

02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം