01. വിത്റില്‍ നിന്ന്‍ സലാം വീട്ടിയ ഉടനെയുള്ള ദിക്ർ

വിത്റില്‍ നിന്ന്‍ സലാം വീട്ടിയ ഉടനെയുള്ള ദിക്ർ

سُـبْحانَ المَلِكِ القُدّوس 

(صححه الألباني في سنن أبي داود:١٤٣٠، وفي سنن النسائي:١٧٥٠)

പരമാധികാരവും, അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍
 (മൂന്ന്  തവണ ചൊല്ലുക, മൂന്നാമത്തെ തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുക)

സുബ്ഹാനല്‍-മലിക്കി അല്‍-ഖുദ്ദൂസ്


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും