01. വീട്ടിൽ നിന്ന് പുറപ്പെടുമ്പോയുള്ള പ്രാർത്ഥനകൾ

വീട്ടിൽ നിന്ന്  പുറപ്പെടുമ്പോയുള്ള പ്രാർത്ഥനകൾ

بِسْمِ اللهِ ، تَوَكَّلْـتُ عَلى اللهِ وَلا حَوْلَ وَلا قُـوَّةَ إِلاّ بِالله

(صححه الألباني في صحيح سنن أبي داود: ٥٠٩٥ وصحيح الترمذي: ٣٦٦٦)

അല്ലാഹുവിന്റെ നാമത്തിൽ,ഞാൻ  എല്ലാ രക്ഷയും തേടി അല്ലാഹുവിൽ വിശ്വസിചു ഭരമേൽപ്പിക്കുന്നു .അല്ലഹുവിനെ കൊണ്ടെല്ലാതെ യാതൊരു പറമോന്നതശക്തിയും കഴിവുമില്ല

ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും