01. രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

رَبِّ اغْفِـرْ لي ، رَبِّ اغْفِـرْ لي

(صححه الألباني في سنن أبي داود:٨٧٤ وفي سنن النسائي:١٠٦٩)

എന്‍റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്‍റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ

റബ്ബി-ഗ്ഫിര്‍ലീ, റബ്ബി-ഗ്ഫിര്‍ലീ


Comments

Popular posts from this blog

01. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

02. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

മനപാഠമാക്കേണ്ട പ്രാർത്ഥനകൾ-4

ഭക്ഷണത്തെ കുറ്റം പറയരുത്

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍