01. തുമ്മിയാലുള്ള പ്രാര്‍ത്ഥന

തുമ്മിയാലുള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : തു‌മ്മി‌യാൽ, അ‌യാൾ പ‌റ‌യു‌ക

الْحَمْـدُ للهِ

(البخاري:٦٢٢٤)

എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്.

അല്‍ഹംദു ലില്ലാഹ്.

അത് കേട്ട അവന്‍റെ മുസ്‌ലിം സഹോദരന്‍ പറയുക :

يَرْحَمُـكَ الله

“യര്‍ഹമുക്കല്ലാഹ്.” “(അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ)”

അത് കേട്ടാല്‍ തുമ്മിയവന്‍ വീണ്ടും ഇപ്രകാരം പറയുക :

يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم

അല്ലാഹു താങ്കളെ സന്മാര്‍ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ

യഹ്ദീക്കുമുല്ലാഹു, വ-യുസ്ലിഹു ബാലക്കും

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും