02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)

'അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത് )

ഈ പ്രാർത്ഥനയും ചൊല്ലാവുന്നതാണ്

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ . وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيِّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ . إِنَّكَ حَمِيدٌ مَجِيدٌ 

(البخاري:٣٣٦٩ ومسلم:٤٠٧ واللفظ له)

അല്ലാഹുവേ! ഇബ്രാഹീം നബി (അ)യുടെ കുടുംബത്തിനുമേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി(സ)യുടെയും തിരുമേനിയുടെ ഭാര്യമാരുടെയും സന്താനങ്ങളുടെയും മേൽ നീ രക്ഷയും സമാധാനവും ചൊരിയേണമേ! ഇബ്രാഹീം(അ)യുടെയും കുടുംബത്തിന്‍റെയും മേല്‍ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ നബി(സ)യുടെയും ഭാര്യമാരുടെയും സന്താനങ്ങളുടെയും മേല്‍ നീ അനുഗ്രഹം ചൊരിയേണമേ! തീര്‍ച്ചയായും, അല്ലാഹുവേ! നീ അത്യധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ , വഅലാ അസ്വാജിഹീ ,വദുർരിയ്യതിഹീ ,കമാ സ്വല്ലയ്ത അലാ ആലി ഇബ്രാഹീം ,വാബാരിക്ക് അലാ മുഹമ്മദിൻ ,വഅലാ അസവാജിഹി ,വദുർരിയ്യതിഹി കമാ ബാറക്ത അലാ ആലി ഇബ്റഹീമ ഇന്നക്ക ഹമീദുൻ മജീദ്‌

 

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും