02. ഹജ്ജിലും ഉംറയിലും 'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ഹജ്ജിലും ഉംറയിലും 'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന

അവിടുന്ന് (സ) സ്വഫാ മലയില്‍ കയറി കഅ്ബ കാണാവുന്നത്ര ഖിബ് ലക്ക് (കഅ്ബക്ക്) നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു :

لا اِلهَ اِلَّا اللّهُ , اللّهُ اَكْبَرُ

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല , അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.

ലാ ഇലാഹ ഇല്ലല്ലാഹു,അല്ലാഹു അക്ബര്‍

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും