02. വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന
വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന
വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന
اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال
(البخاري :٢٣٦٣)
അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.
അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി, വല്‍ ഹദനി, വല്‍ഗജ്ദി, വല്‍ കസലി, വല്‍ ബുഖ് ലി, വല്‍ ജുബ്നി, വ ള്വലഇ-ദ്ദയ്നി, വ ഗ്വലബതി-ര്‍റിജാലി
Comments
Post a Comment