05. നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍

ഈ പ്രാർത്ഥന നമസ്കാരത്തിലെ റുകൂഇ'ൽ  ചൊല്ലാവുന്നതാണ്:

سُبْـحانَ ذي الْجَبَـروت ،والمَلَـكوت ، وَالكِبْـرِياء ، وَالْعَظَـمَه

(صححه الألباني في سنن أبي داود:٨٧٣ وفي سنن النسائي:١٠٤٩)

സര്‍വ്വശക്തിയുള്ളവനും; പരമാധികാരമുള്ളവനും, പരമാധിപത്യമുള്ളവനും; അതീവപ്രൗഢിയുള്ളവനും; അതീവമഹത്വമുള്ളവനുമായവന്‍ അല്ലാഹു എത്രയധികം പരിശുദ്ധന്‍!

സുബ്ഹാന ദി-ല്‍-ജബറൂതി വല്‍-മലകൂതി, വല്‍-കിബ്‌രിയാഇ, വല്‍-അള്വമതി


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും