07. സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിലെ പ്രാര്‍ത്ഥനകള്‍

സുജൂദിൽ ഇതും ചൊ‌ല്ലാവുന്നതാണ്

اللّهُـمَّ إِنِّـي أَعـوذُ بِرِضـاكَ مِنْ سَخَطِـك ، وَبِمعـافاتِـكَ مِنْ عُقوبَـتِك ، وَأَعـوذُ بِكَ مِنْـك ، لا أُحْصـي ثَنـاءً عَلَـيْك ، أَنْـتَ كَمـا أَثْنَـيْتَ عَلـى نَفْسـِك

( مسلم:٤٨٦)

അല്ലാഹുവേ! നിശ്ചയം, നിന്റെ കോപത്തില്‍ നിന്നും നിന്റെ തൃപ്തികൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ വിട്ടുവീഴ്ചകൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടും) ഞാന്‍ നിന്നോട് തന്നെ രക്ഷതേടുന്നു. നീ അര്‍ഹി‍ക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍ കഴിയാത്തത്രയുമാണ്! നീ നിന്നെക്കുറിച്ച് വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെതന്നെയാണ് നീ!

അല്ലാഹുമ്മ (ഇന്നീ) അഊദു ബി-രിള്വാക മിന്‍ സഖത്വിക, വ ബി-മുആഫാതിക മിന്‍ ഉഖൂബതിക, വ അഊദു ബിക മിന്‍ക, ലാ ഉഹ്സ്വീ സനാഅന്‍ അലയ്ക, അന്‍ത കമാ അസ്നയ്ത അലാ നഫ്സിക

Comments