08. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

ദിവസവും രാവിലെ ഒരു തവണ

اللّهُـمَّ  فاطِـرَ السّماواتِ وَالأرْضِ, عالِـمَ الغَـيْبِ وَالشّـهادَةِ, رَبَّ كـلِّ شَـيءٍ وَمَليـكَه ، أَشْهَـدُ أَنْ لا إِلـهَ إِلاّ أَنْت ، أَعـوذُ بِكَ مِن شَـرِّ نَفْسـي وَمِن شَـرِّ الشَّيْـطانِ وَشِـرْكِه ، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم

(صححه الألباني في سنن الترمذي: ٣٥٢٩، وصححه الألباني في صحيح الجامع:  ٧٨١٣)

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനും, ദൃശ്യമായതും മറഞ്ഞതും അറിയുന്നവനുമായ അല്ലാഹുവേ! യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. സര്‍വ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായവനേ (അല്ലാഹുവേ)! എന്‍റെ സ്വന്തം ശരീരത്തിന്‍റെ തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്‍റെ ശരീരത്തിന്റെയും തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ  ശിര്‍ക്കിന്റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. സ്വന്തം ശരീരത്തിനോടോ, മറ്റു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു."

അല്ലാഹുമ്മ ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ളി, ആലിമല്‍ ഗയ്ബി വ-ശ്ശഹാദതി, ലാ ഇലാഹ ഇല്ലാ അന്‍ത, റബ്ബി കുല്ലി ശയ്ഇന്‍ വ മലീകഹു, അഊദുബിക മിന്‍ ശര്‍റി നഫ്സീ വ മിന്‍ ശര്‍റി ശൈത്വാനി വ ശിര്‍കിഹി, വ അന്‍ അഖ്തരിഫ അലാ നഫ്സീ സൂഅന്‍, അവ് അജുര്‍റഹു ഇലാ മുസ്ലിമിന്‍.

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന