14. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

രാവിലെ 'പത്ത്‌' തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ . 

((مأة مرة) مسلم: ٢٦٩٢)



“അ‌ല്ലാ‌ഹു മാ‌ത്ര‌മ‌ല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. അ‌വ‌ന്ന്‌ പ‌ങ്കു‌കാ‌രി‌ല്ല. അ‌വ‌ന്നാ‌ണ്‌ എ‌ല്ലാ ആ‌ധി‌പ‌ത്യ‌വും. അ‌വ‌ന്നാ‌ണ്‌ എ‌ല്ലാ സ്‌‌തു‌തി‌ക‌ളും. അ‌വൻ ജീ‌വി‌പ്പി‌ക്കു‌ക‌യും മ‌രി‌പ്പി‌ക്കു‌ക‌യും ചെ‌യ്യു‌ന്നു. അ‌വൻ എ‌ല്ലാ‌റ്റി‌ന്നും ക‌ഴി‌വു‌റ്റ‌വ‌നാ‌ണ്‌.” 




ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു വ‌ഹ്‌‌ദ‌ഹു ലാ ശ‌രീ‌ക ല‌ഹു ല‌ഹുൽ മുൽ‌കു വ‌ല‌ഹുൽ ഹം‌ദു യു‌ഹ്‌‌യീ വ‌യു‌മീ‌തു വ‌ഹു‌വ അ‌ലാ കു‌ല്ലി ശൈ‌ഇൻ ഖ‌ദീർ

ഈ ദി‌ക്‌‌റിൽ يُحْيِي وَيُمِيتُ എ‌ന്നു കൂ‌ടി അ‌ധി‌ക‌മു‌ണ്ടെ‌ന്ന കാ‌ര്യം ഓർ‌ക്കു‌ക!

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന