17. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

രാവിലെ ഒരു തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന

اللَّهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً، وَرِزْقاً طَيِّباً، وَعَمَلاً مُتَقَبَّلاً

((إذا أصبحَ) صححه الألباني في سنن ابن ماجة: ٩٢٥)

അല്ലാഹുവേ! ഉപകരിക്കുന്ന വിജ്ഞാനവും വിശുദ്ധമായ ഉപജീവനമാര്‍ഗവും, (നീ) സ്വീകരിക്കുന്ന സല്‍ക്കര്‍മ്മങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു

അല്ലാഹുമ്മ ഇന്നീ അസ്അലുക ഇല്‍മന്‍ നാഫിഅന്‍, വ രിദ്ഖന്‍ ത്വയ്യിബന്‍, വ അമലന്‍ മുതഖബ്ബലന്‍

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)