ആളില്ലാത്ത വീട്ടിൽ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ആളില്ലാത്ത വീട്ടിൽ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

السَّلامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ

(صححه الألباني في صحيح الأدب المفرد:١٠٥٥)

ഞങ്ങൾക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകൾക്കും അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ

അസ്സലാമു അലയ്നാ വഅലാ ഇബാദില്ലഹി സ്വാലിഹീൻ

Comments

Popular posts from this blog

03. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

02. അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍(സ്വലാത്ത്)