കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

കോഴി കൂവുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന

اللَّهُمَّ إنِّي أَسْأَلُك مِنْ فَضْلِكَ

(البخاري:٣٣٠٣ ومسلم:٢٧٢٩)

അല്ലാഹുവിന്റെ ഔദാര്യത്തിൽ  നിന്നു ഞാൻ തേടുന്നു

അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്ലിക.

കഴുത കരയുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന

اللّهُـمَّ اعصِمْنـي مِنَ الشَّيْـطانِ الرَّجـيم

ശപിക്കപെട്ട പിശാചിൽ നിന്നും അല്ലാഹുവോട് ഞാൻ രക്ഷ തേടുന്നു

അല്ലാഹുമ്മ-അ്സ്വിംനീ മിന ശ്വൈത്ത്വാനി അറജീം

നബി (സ) അരുളി : “കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം അത് (ആ കോഴി അനുഗ്രഹത്തിന്‍റെ) മലക്കിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക; കഴുത കരയുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം ആ കഴുത പിശാചിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്നും രക്ഷ ചോദിക്കുക”


Comments

Popular posts from this blog

01. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

ആരാണ് ധനികൻ

02. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം