നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേ‌ണ്ടി നോമ്പ് തുറന്നയാളുടെ പ്രാർഥന

നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേ‌ണ്ടി നോമ്പ്  തുറന്നയാളുടെ പ്രാർഥന

أَفْطَـرَ عِنْدَكُم الصّـائِمونَ ، وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة

(صححه الألباني في سنن ابن ماجة:١٧٤٧ وفي سنن أبي داود:٣٨٥٤)

നോമ്പുകാരന്‍ നിങ്ങളുടെയടുക്കല്‍ നോമ്പ് തുറക്കുകയും, സദ്‌വൃത്തര്‍ നിങ്ങളുടെയടുക്കല്‍ ഭക്ഷണം കഴിക്കുകയും ചെയ്തു; മലക്കുകള്‍ നിങ്ങള്‍ക്ക്‌ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യട്ടെ.

അഫ്തറ ഇന്‍ദകുമു സ്വാഇമൂന്‍, വ അക്കല ത്വആമകുമുല്‍ അബ്റാര്‍, വ സ്വല്ലത്ത് അലൈകുമുല്‍ മലാഇക്ക.

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും