സന്തോഷമോ വെറുപ്പോ ആയ കാര്യം ഉണ്ടായാലുള്ള പ്രാര്‍ത്ഥന

സന്തോഷമോ വെറുപ്പോ ആയ കാര്യം ഉണ്ടായാലുള്ള പ്രാര്‍ത്ഥന

നബി(സ) തനിക്ക് സന്തോഷകരമായ വല്ലകാര്യവും (സൽ‌കർ‌മ‌ങ്ങൾ) ഉണ്ടായാല്‍ ഇപ്രകാരം പറയുമായിരുന്നു

الْحَمْـدُ لِلهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحَاتُ

(صححه الألباني في سلسلة الصحيحة: ٢٦٥ وفي صحيح الجامع:٤٦٤٠)

അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ അനുഗ്രഹം കൊണ്ടാണ് നന്മകളും സല്‍ക്കര്‍മ്മങ്ങളും പൂര്‍ത്തിയാകുന്നത്

അല്‍ഹംദു ലില്ലാഹില്ലദീ ബിനിഅ്മതിഹി തതിമ്മു സ്വാലിഹാത്ത്

വെറുപ്പുളവാകുന്ന  വല്ല കാര്യവുമുണ്ടായാല്‍ നബി(സ) ഇപ്രകാരം പറയുമായിരുന്നു

الْحَمْـدُ لِلهِ عَلَى كُـلِّ حَالٍ

(صححه الألباني في سلسلة الصحيحة: ٢٦٥ وفي صحيح الجامع:٤٦٤٠)

എല്ലാ അവസ്ഥയിലും എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്

അല്‍ഹംദു ലില്ലാഹി അലാ കുല്ലി ഹാല്‍


Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും