ദജ്ജാലില്‍ നിന്ന് കാവലിന് വേണ്ടിയുള്ള പ്രാര്‍ത്ഥന

ദജ്ജാലില്‍ നിന്ന് കാവലിന് വേണ്ടിയുള്ള പ്രാര്‍ത്ഥന

എല്ലാ ഫര്‍ള് നമസ്ക്കാരത്തിലേയും അവസാനത്തെ ‘അത്തഹിയ്യാത്തി’ന് ശേഷം ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്ന് അല്ലാഹുവോട് രക്ഷതേടുക

اَللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَمِنْ عَذَابِ جَهَنَّمَ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ

(مسلم:٥٨٨)

അല്ലാഹുവേ ! ഖബറിലെ ശിക്ഷയിൽ നിന്നും നരകത്തിലെ ശിക്ഷയിൽ നിന്നും ,ജീവിതത്തിലും മരണത്തിലും ഉണ്ടായേക്കാവുന്ന കഠിന പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ  ഉപദ്രവങ്ങളിൽ  നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു

അല്ലാഹുമ്മ ഇന്നീ അഹൂദു ബിക്ക മിൻ അദാബി ജഹന്നം, വമിൻ അദാബിൽ കബരി, വമിൻ ഫിത്നത്തിൽ മഹയാ വഅൽ മമാത്തി,വമിൻ ഷറി ഫിത്നത്തിൽ മസീഹുൽ ദ്ദജ്ജാൽ

നബി (സ) അരുളി: “അല്‍ കഹ്ഫ് സൂറഃയിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ ഒരാള്‍ മനഃപാഠമാക്കിയാല്‍ ദജ്ജാലില്‍ നിന്ന് അവന്‍ സംരക്ഷിക്കപ്പെടും”


Comments