04. വീട്ടില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

വീട്ടില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

بِسْمِ اللهِ

(مسلم:٢٠١٨)

അല്ലാഹുവിന്‍റെ നാമം (ചൊല്ലി)ക്കൊണ്ട് (ഞങ്ങള്‍ പ്രവേശിക്കുന്നു)

ബിസ്മില്ലാഹ്

ശേഷം വീട്ടുകാര്‍ക്ക് സലാം പറയുക

السَّلاَمُ عَلَيْكُمْ (وَرَحْمَةُ اللهِ وَبَرَكَاتُهُ)

(صححه الألباني في صحيح الجامع:٨٣٩)

അല്ലാഹു നിങ്ങളുടെ മേൽ സമാധാനവും കാരുണ്യവും അനുഗ്രഹവും ചൊരിയട്ടെ.

അസ്സലാമു അലൈക്കും

Comments

Popular posts from this blog

ശുപാർശകൾ ചെയ്യുക

05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

02. സലാം അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും