Popular posts from this blog
ശുപാർശകൾ ചെയ്യുക
ശുപാർശകൾ ചെയ്യുക വല്ലവനും ഒരു നല്ല ശുപാർശ ചെയ്താൽ ആ നൻമയിൽ ഒരു പങ്ക് അവന്നുണ്ടായിരിക്കും. (സൂറ: നിസാഅ്: 85) അബൂമൂസ(റ)വിൽ നിവേദനം: നബി(സ)യുടെ അടുക്കൽ എന്തെങ്കിലും കാര്യനിർവഹണത്തിന് സഹായാഭ്യാർത്ഥനയുമായി ആരെങ്കിലും വന്നാൽ അവിടുന്ന് ഇങ്ങിനെ പറയുമായിരുന്നു: നിങ്ങൾ ശുപാർശ ചെയ്യുക; നിങ്ങൾക്ക് അതിന്റെ പ്രതിഫലം ലഭിക്കും. അല്ലാഹു അവന്റെ ദൂതന്റെ നാവിലൂടെ അവനിഷ്ടപ്പെട്ടത് മാത്രമേ വിധിക്കുകയുള്ളൂ. (മുത്തഫഖുൻ അലൈഹി) ബരീറ(റ)യുടെയും അവരുടെ ഭർത്താവിന്റെയും സംഭവം പറയുന്ന ദീർഘമായ ഹദീസിൽ ഇബ്നു അബ്ബാസ് (റ) ഇങ്ങിനെ നിവേദനം ചെയ്യുന്നത് കാണാം: നബി(സ) ബരീറ(റ)യോട് പറയുകയുണ്ടായി: നീ അവന്റെയ ടുക്കലേക്ക് മടങ്ങിപ്പോവുക. അപ്പോൾ അവർ ചോദിക്കുകയുണ്ടായി: പ്രവാചകരെ, ഇത് താങ്കളുടെ കൽപനയാണോ?. നബി(സ) പറയുകയുണ്ടായി: അല്ല, എന്റെ ഒരു ശുപാർശ മാത്രം. അപ്പോൾ അവർ പറയുകയുണ്ടായി: അങ്ങിനെയെങ്കിൽ എനിക്ക് അയാളെ ആവശ്യമില്ല. (ബുഖാരി)
പ്രാർത്ഥനാ പഠന ക്ലാസ് | ആമുഖം
05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍
നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍ ഈ പ്രാർത്ഥന നമസ്കാരത്തില്‍ കൈകെട്ടിയ ഉടനെ ചൊല്ലാവുന്നതാണ്: اللّهُـمَّ لَكَ الْحَمْدُ أَنْتَ نـورُ السَّمـواتِ وَالأَرْضِ وَمَنْ فيـهِن ، وَلَكَ الْحَمْدُ أَنْتَ قَـيِّمُ السَّـمواتِ وَالأَرْضِ وَمَنْ فيـهِن ، [وَلَكَ الْحَمْدُ أَنْتَ رَبُّ السَّـمواتِ وَالأَرْضِ وَمَنْ فيـهِن] [وَلَكَ الْحَمْدُ لَكَ مُلْـكُ السَّـمواتِ وَالأَرْضِ وَمَنْ فيـهِن] [وَلَكَ الْحَمْدُ أَنْتَ مَلِـكُ السَّـمواتِ وَالأَرْضِ ] [وَلَكَ الْحَمْدُ] [أَنْتَ الْحَـقّ وَوَعْـدُكَ الْحَـق ، وَقَوْلُـكَ الْحَـق ، وَلِقـاؤُكَ الْحَـق ، وَالْجَـنَّةُحَـق ، وَالنّـارُ حَـق ، وَالنَّبِـيّونَ حَـق ، وَمـحَمَّدٌ حَـق ، وَالسّـاعَةُحَـق] [اللّهُـمَّ لَكَ أَسْلَمت ، وَعَلَـيْكَ تَوَكَّلْـت ، وَبِكَ آمَنْـت ، وَإِلَـيْكَ أَنَبْـت ، وَبِـكَ خاصَمْت ، وَإِلَـيْكَ حاكَمْـت . فاغْفِـرْ لي مـا قَدَّمْتُ ، وَما أَخَّـرْت ، وَما أَسْـرَرْت ، وَما أَعْلَـنْت ] [أَنْتَ المُقَـدِّمُ وَأَنْتَ المُـؤَخِّر ، لا إِاـهَ إِلاّ أَنْـت] [أَنْـتَ إِلـهي لا إِاـهَ إِلاّ أَنْـت (صححه الألباني في سنن ابن ماجة:...
കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന
കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന بارَكَ اللهُ لَكَ في أَهْلِكَ وَمالِك (٤٦٨٣:صححه الألباني في سنن النسائي) അല്ലാഹു താങ്കള്‍ക്കുവേണ്ടി താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടെ ബാറക്കല്ലാഹു ലക്ക ഫീ അഹ്ലിക്ക വമാലിക്ക നബി (സ) അരുളി : തീര്‍ച്ചയായും അല്ലാഹുവെ സ്തുതിക്കലും (കടം തന്നവര്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും) കടം വീട്ടലുമാണ് കടം തന്നതിനുള്ള പ്രതിഫലം.”
02. സലാം അധികരിപ്പിക്കുന്നതിന്റെ ഗുണങ്ങള്‍
സലാം (‘അല്ലാഹു നിങ്ങളുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ!’ എന്ന പ്രാര്‍ത്ഥന, ഇസ്ലാമിക അഭിവാദ്യം) അധികരിപ്പിക്കുന്നതിന്റെ ഗുണങ്ങള്‍ അമ്മാര്‍ (റ) നിവേദനം: “മൂന്നു കാര്യങ്ങള്‍ ഒരാളിലുണ്ടായാല്‍ അയാള്‍ സത്യവിശ്വാസം (ഈമാന്‍) ഉള്ളവനായി: “ (1)നിന്റെ ആത്മാവില്‍ നിന്നുള്ള നീതി പാലനം (അഥവാ, ഭരണകൂടത്തെയോ, ജനങ്ങളെയോ ഭയന്നിട്ടല്ലാതെ; അല്ലാഹുവെ ഭയന്നിട്ടുള്ള നീതിപാലനം) (2)ലോകത്തിന് സലാം വ്യാപിപ്പിക്കല്‍,\ (3)ദാരിദ്ര്യമുണ്ടായിരിക്കെ ദാനം ചെയ്യല്‍.” (البخاري:بين رقم ٢٧ ف ٢٨)
06. എന്നും രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും
എന്നും രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും ദിവസവും രാവിലെ ‘മൂന്ന്’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന: اللّهُـمَّ عافِـني في بَدَنـي ، اللّهُـمَّ عافِـني في سَمْـعي ، اللّهُـمَّ عافِـني في بَصَـري ، لا إلهَ إلاّ أَنْـتَ. اللّهُـمَّ إِنّـي أَعـوذُبِكَ مِنَ الْكُـفر ، وَالفَـقْر ، وَأَعـوذُبِكَ مِنْ عَذابِ القَـبْر ، لا إلهَ إلاّ أَنْـتَ . (ثلاثاً)(حسنه الألباني في صحيح سنن أبي داود:٥٠٩٠) അല്ലാഹുവേ! എന്റെ ശരീരത്തിന് നീ ആരോഗ്യം നൽകേണമേ . അല്ലാഹുവേ! എന്റെ കേൾവിക്ക് നീ ആരോഗ്യം നൽകേണമേ.അല്ലാഹുവേ! എന്റെ കാഴ്ച്ചക്ക് നീ ആരോഗ്യം നൽകേണമേ .യഥാർത്ഥത്തിൽ നീ അല്ലാതെ ആരധനക്കർഹനായി മറ്റാരുമില്ല .അല്ലാഹുവേ! ഖുർആനും നബിചര്യയും മറ്റും നിഷേധിക്കുന്ന അവിശ്വാസത്തിൽ നിന്നും ,ദാരിദ്ര്യത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു .ഖബറിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു യതാർത്ഥത്തിൽ ആരാധന (പ്രാർത്ഥന ,ബലി അറവ് ,നേർച്ച ....)ക്കർഹാനായി നീയെല്ലാതെ മറ്റാരുമില്ല അല്ലാഹുമ്മ ഗാഫിനീ ഫീ ബദനീ, അല്ലാഹുമ്മ ഗാ...
👍❤️🤲
ReplyDelete